App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?

  1. തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാനായിരുന്നു കേണൽ മൺറോ 
  2. ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ചത് റാണി ഗൗരി ലക്ഷ്മിഭായ് ആണ്
  3. വേലുത്തമ്പിദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് നേപ്പിയർമ്യൂസിയത്തിലാണ്
  4. 1812 ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി 

    Aiv മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • തിരുവിതാംകൂറിലെ ആദ്യ റസിഡന്റ് ദിവാനായിരുന്നു കേണൽ മൺറോ 
    • റാണി ഗൗരിലക്ഷ്മി ഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡന്റ് ആയി  നിയമിതനായത് - കേണൽ മൺറോ
    • ഏറ്റവും കുറച്ചുകാലം തിരുവിതാംകൂർ ഭരിച്ചത് റാണി ഗൗരി ലക്ഷ്മിഭായ് ആണ് 
    • ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് കാർത്തികതിരുനാൾ രാമവർമ്മയാണ് ( 1758 - 1798 )
    • വേലുത്തമ്പിദളവയുടെ വാൾ സൂക്ഷിച്ചിരിക്കുന്നത് നേപ്പിയർമ്യൂസിയത്തിലാണ് 
    • അവിട്ടം തിരുനാൾ ബാലരാമവർമ്മയുടെ ദിവാൻ - വേലുത്തമ്പി ദളവ (1802 )
    • 1812 - ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി
    • തിരുവിതാംകൂറിൽ അടിമ കച്ചവടം അവസാനിപ്പിച്ച രാജ്ഞി - റാണി ലക്ഷ്മി ഭായ്

    Related Questions:

    മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?
    Who advised Sri Chithira Tirunal Balarama Varma to issue his famous Temple Entry Proclamation in 1936 ?
    vaiom sathygraha samayath travancore ruler?
    The 'Janmi Kudiyan' proclamation was issued in the year of?
    The first full time Regent Ruler of Travancore was?